ഓണത്തിന് താരരാജാക്കന്മാര്‍ ഏറ്റമുട്ടുന്നു | FilmiBeat Malayalam

2019-08-27 1,212

mollywood stars are coimg face to face in onam season
വീണ്ടുമൊരു ഓണം വരുമ്പോള്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി സിനിമകളാണ് ഇതിനകം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പര്‍താരങ്ങള്‍ അണിനിരക്കുന്നതിനാല്‍ ബോക്സോഫീസില്‍ പൊടിപ്പൂരമായിരിക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.